കുത്തബ് മിനാർ

Share it:
# ഇൻഡോ-ഇസ്ലാമിക് വാസ്തുവിദ്യ ശൈലിയിൽ പണിതീർത്ത ആദ്യ നിർമ്മിതിയാണ് കുത്തബ് മിനാർ.
# കുത്തബ് മിനാറിന്റെ നിർമ്മാണം ആരംഭിച്ചത് സൽത്താനത്ത് സ്ഥാപകനായിരുന്ന കുത്തബുദ്ദീൻ ഐബക്ക് ആണ്.
# കുത്തബ് മിനാറിന്റെ നിർമ്മാണം പൂർത്തിയാക്കിയത് ഇൽത്തുമിഷ് ആണ്.
# ഉയരമുള്ള ഗോപുരവും ഗോപുരത്തിൽ തള്ളി നിൽക്കുന്ന ബാൽക്കണികളും ഇതിന്റെ സവിശേഷതയാണ്.

Share it:

SS6 U7

Post A Comment:

0 comments: