Improvised Science Experiment for Science Fair - Part 01

Share it:

ശാസ്ത്രമേളക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ച ശാസ്‌ത്ര പരീക്ഷണങ്ങൾ ഉൾകൊള്ളുന്ന വീഡിയോകൾ. വിഷയം തിരിച്ചു ലഭ്യമാക്കിയിരുന്നു. വിവിധ പ്രകാശ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഉൾകൊള്ളുന്ന പരീക്ഷണങ്ങളാണ് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. താഴെ നൽകിയിരിക്കുന്ന വിവിധ നിറങ്ങളിലുള്ള ബട്ടണിൽ ക്ലിക്ക് ചെയ്‌താൽ പരീക്ഷണങ്ങൾ കാണാവുന്നതാണ്. നിറങ്ങൾക്കു പിന്നിൽ | The Secret Behind Colours A beautiful experiment related with multiple reflection of light ക്രമപ്രതിപതനവും വിസരിത പ്രതിപതനവും Combination of Primary colours of light to get secondary colours usig LED bulbs by projecting on to a screen I Science Experiment Tri colour Projector I Combination of primary colours പതനകോണും പ്രതിപതന കോണും ലെൻസുകളിലൂടെ പ്രകാശം കടന്നു പോകുമ്പോൾ വിസരണം | Scattering of light ആർക്കിമിഡീസ് മിറർ ഉപയോഗിച്ച് ശത്രുക്കപ്പൽ കത്തിച്ചതെങ്ങനെ? പതനകോണും പ്രതിപതന കോണും - വ്യത്യസ്തമായ ഒരു പരീക്ഷണം പ്രകാശത്തിൻ്റെ അപവർത്തനം മൂന്ന് ഭാഗം ഫോം ബോഡ് ഉപയോഗിച്ചും ഒരു ഭാഗം സുതാര്യമായ അക്രിലിക് ഷീറ്റ് കൊണ്ടും നിർമ്മിച്ച പെരിസ്കോപ്പിൽ പുക നിറച്ച് ഒരഗ്രത്തിലൂടെ ലേസർ അടിച്ച് പ്രകാശപാത നിരീക്ഷിച്ച് പെരിസ്കോപ്പ് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് അനായാസം മനസ്സിലാക്കാൻ സാധിക്കുന്ന പരീക്ഷണം പെരിസ്ക്കോപ്പിൻ്റെ പ്രവർത്തന തത്വം വിവിധതരം വർണപമ്പരങ്ങൾ ആവർത്തന പ്രതിപതനം | Multiple Reflection ദർപ്പണത്തിന് എത്ര പിന്നിലാണ് പ്രതിബംബം ഉണ്ടാകുന്നത് How we see image in a plane mirror തെളിയുന്ന മാന്ത്രികാക്ഷരങ്ങൾ പ്രകാശത്തെ കടത്തിവിടുന്ന സുതാര്യവസ്തുക്കൾക്ക് എങ്ങനെയാണ് വ്യത്യസ്ത നിറങ്ങളുണ്ടാകുന്നത് എന്ന് വിശദീകരിക്കുന്ന പരീക്ഷണം. Colours of transparent objects സുതാര്യവസ്തുക്കളുടെ നിറങ്ങൾക്കു പിന്നിൽ പ്രകാശത്തെ കടത്തിവിടാത്ത അതാര്യവസ്തുക്കൾക്ക് എങ്ങനെയാണ് വ്യത്യസ്ത നിറങ്ങളുണ്ടാകുന്നത് എന്ന് വിശദീകരിക്കുന്ന പരീക്ഷണം. Colours of transparent objects അതാര്യവസ്തുക്കളുടെ നിറങ്ങൾക്കു പിന്നിൽ വർണപമ്പരത്തിൽ നിറങ്ങൾ മിക്സ് ആകുന്നില്ല എന്നും കണ്ണിൻ്റെ വീക്ഷണസ്ഥിരത എന്ന സവിശേഷത കൊണ്ടു മാത്രമാണ് നിറങ്ങൾ കൂടിച്ചേർന്നതായി തോന്നുന്നതെന്നും വിശദികരിക്കുന്ന പരീക്ഷണം വർണപമ്പരത്തിൽ നിറങ്ങൾ ശരിക്കും കൂടിച്ചേരുന്നുണ്ടോ?
Share it:

Science Fair

Post A Comment:

0 comments: