Kerala UPSA Helper തയ്യാറാക്കിയ USS പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
Kerala UPSA Helper തയ്യാറാക്കിയ U.S.S പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ക്വിസ് രീതിയിൽ തയാറാക്കിയിരിക്കുന്ന ഓരോ ചോദ്യത്തിനും 7 മിനിറ്റ് സമയം ലഭിക്കും. ആ സമയത്തിനുള്ളിൽ ഉത്തരം അടയാളപ്പെടുത്തുക. ഉത്തരങ്ങൾ എല്ലാം രേഖപ്പെടുത്തിയ ശേഷം നിങ്ങളുടെ മാർക്ക് , ശരിയായ ചോദ്യങ്ങളുടെ എണ്ണം, തെറ്റായ ചോദ്യങ്ങളുടെ എണ്ണം, വിജയശതമാനം എന്നിവ കാണുവാൻ സാധിക്കുന്നതാണ്.
സന്ദർശിക്കാം.....എത്ര തവണ വേണമെങ്കിലും നിങ്ങൾക്ക് ക്വിസ് അറ്റൻഡ് ചെയ്യാം...പരിശീലനം ചെയ്ത മുന്നേറൂ.... USS നേടിയെടുക്കൂ... .
0 comments: