First Bell Class 5 June 3 (തുടർപ്രവർത്തനം)

Share it:
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. നിങ്ങളുടെ വിദ്യാലയത്തിന്റെ ചരിത്രം ഉള്ള ബുക്ക് ഉണ്ടാക്കാം (ഒരു A4 പേപ്പർ മടക്കി ചെറിയ ബുക്ക് ആക്കി മാറ്റുക)
ചിത്രം മുൻ പേജിൽ  വരയ്ക്കുക 
അടുത്ത പേജിൽ സ്കൂളിനെ കുറിച്ച് എഴുതാം 
അടുത്ത പേജിൽ മുൻകാല പ്രധാന അധ്യാപകർ 
മുൻകാല അധ്യാപകർ 
......... തുടങ്ങി വിവരങ്ങൾ ഉൾകൊള്ളിച്ചു ഉണ്ടാക്കുക.
2. നമ്മുടെ കുടുംബത്തെ കുറിച്ച് ഒരു കുടുംബ ട്രീ (Family Tree) വരയ്ക്കുക. താഴെ ഒരു ഉദാഹരണം തന്നീട്ടുണ്ട്..

Share it:

First Bell Follow Up

Post A Comment:

0 comments: