1. കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങൾ ഉള്ള ജില്ല?
ഇടുക്കി (ഇരവികുളം, മതികെട്ടാൻ ചോല, ആനമുടിച്ചോല, പാമ്പാടും ചോല)
2. സ്ട്രോബിലാന്തസ് കുന്തിയാന എന്നത് എന്തിൻറെ ശാസ്ത്രനാമമാണ്?
നീലക്കുറിഞ്ഞി
3. ഒരു ലക്ഷത്തിലധികം ലിറ്റർ വെള്ളം ഉള്ളിൽ സംഭരിക്കാൻ കഴിവുള്ള ഒരു മരം?
ഇടുക്കി (ഇരവികുളം, മതികെട്ടാൻ ചോല, ആനമുടിച്ചോല, പാമ്പാടും ചോല)
2. സ്ട്രോബിലാന്തസ് കുന്തിയാന എന്നത് എന്തിൻറെ ശാസ്ത്രനാമമാണ്?
നീലക്കുറിഞ്ഞി
3. ഒരു ലക്ഷത്തിലധികം ലിറ്റർ വെള്ളം ഉള്ളിൽ സംഭരിക്കാൻ കഴിവുള്ള ഒരു മരം?
ബാവോബാവ്
4. ലോക വന ദിനം എന്നാണ് ?
മാർച്ച് 21
5. Prairie dog ഏത് വർഗ്ഗത്തിൽ പെടുന്ന ജീവിയാണ്?
അണ്ണാൻ
6. ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങളെ സംരക്ഷിക്കുന്ന ദേശീയോദ്യാനം?
അസമിലെ കാസിരംഗ
7. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ആദ്യ പേര്?
നെല്ലിക്കാംപട്ടി
8. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ച ഇന്ദുചൂഡന്റെ യഥാർത്ഥ പേര്?
കെ.കെ.നീലകണ്ഠൻ
9. ചാൾസ് ഡാർവിന്റെ പoനങ്ങളിലൂടെ പ്രശസ്തമായ ദ്വീപ് ?
ഗാലപ്പഗോസ് ദ്വീപുകൾ
10. ഒറ്റ വൈക്കോൽ വിപ്ലവം എന്ന ഗ്രന്ഥം രചിച്ചതാരാണ്?
മസനൊ ബു ഫുകുവൊക
11. കണ്ടൽക്കാടുകളിൽ കടുവകളെ കാണുന്ന സ്ഥലം?
പശ്ചിമ ബംഗാളിലെ സുന്ദർബൻ ദേശീയോദ്യാനം
12. കേരളത്തിലെ മയിൽസംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
പാലക്കാട് ജില്ലയിലെ ചൂലന്നൂർ
13. റേച്ചർ കഴ്സന്റെ സൈലന്റ് സ്പ്രിംങ് എന്ന പുസ്തകം പുറത്തു വന്നതോടെ ചില രാജ്യങ്ങൾ നിരോധിച്ച കീടനാശിനി ?
DDT
14. Vally of flowers ദേശീയോദ്യാനം എവിടെയാണ് ?
ഉത്തരാഖണ്ഡ്
15. എന്താണ് 'നജനജ'?
മൂർഖൻ പാമ്പിന്റെ ശാസ്ത്രീയ നാമം
Post A Comment:
0 comments: