സസ്യങ്ങളിലെ ഭക്ഷണ ഭാഗങ്ങൾ

Share it:
സസ്യങ്ങളിലെ ഏത് ഭാഗമാണ് നാം ഭക്ഷണത്തിനായി ഉപയോഗിക്കുന്നത്? 
ചെടികളിലെ ഏതൊക്കെ ഭാഗത്ത് നിന്നാണ് ഈ ഭക്ഷണ സാധനങ്ങൾ ലഭിക്കുന്നത്? തരം തിരിച്ചെഴുതാം
വേര് :- കപ്പ, മധുരക്കിഴങ്ങ്, കാരറ്റ്, മുള്ളങ്കിഴങ്ങ്
ഇല :- ചീര, കാബേജ്, മത്തൻ, പയർ
പഴങ്ങൾ :- ചക്ക, മാങ്ങ, തേങ്ങ, വാഴപ്പഴം, പാവയ്ക്ക, പടവലങ്ങ, വെള്ളരിക്ക, മത്തങ്ങ
വിത്ത് :- അരി, ഗോതമ്പ്
പൂവ് :- കോളിഫ്ലവർ, വാഴക്കൂമ്പ്, മത്തൻ പൂവ്
തണ്ട് :- ചീര, വാഴപ്പിണ്ടി
കാണ്ഡം :- ചേന, ഉരുളക്കിഴങ്ങ്, കൂവ, കാച്ചിൽ
Share it:

BS5U1

Post A Comment:

0 comments: