ഇഴവള്ളികകളും ആരോഹികളും

Share it:
വള്ളിച്ചെടികളുടെ  തണ്ടിന് ബലം കുറവായതിനാൽ നേരെ നിൽക്കാൻ ഇവയ്‌ക്ക് കഴിയില്ല.വള്ളിച്ചെടികൾ രണ്ട് തരത്തിലുണ്ട് 
നിലത്തുകൂടി പടർന്ന് വളരുന്നവ (ഇഴവള്ളികൾ), കമ്പുകളും മറ്റ് മരങ്ങളുടെയും സഹായത്തോടെ കുത്തനെ പടർന്ന് പിടിച്ചു വളരുന്നവ (ആരോഹികൾ).
മത്തൻ 
കുമ്പളം 
മുല്ല 
ശംഖുപുഷ്‌പം 
മുന്തിരി 
ഉഴിഞ്ഞ 
ഇത്തിൾകണ്ണി 
ഫാഷൻഫ്രൂട്ട്
മൂടില്ലാത്താളി 
കോവൽ 
പാവൽ 
പയർ 
മുന്തിരി 
പടവലം 
കുരുമുളക് 
വെള്ളരി 

Climbers and Creepers
Climers are those who have capability to climb a vertical objects. They have soft stems and need support. Creepers can't climb. They creep on the horizontal surface.
Jasmine
Bittergourd
Koval
Cucumber
Betel
Pumpkin
Bottle gourd
Snake Gourd
Pea etc..
Share it:

BS5U1

Post A Comment:

0 comments: