ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. GeoGebra ഉപയോഗിച്ച് ഒരു വീട് നിർമിക്കാം.
2. GeoGebra ഉപയോഗിച്ച് നിർമ്മിച്ച വീടിന്റെ ഓട് ഭാഗം അരികുകൾ തമ്മിൽ നീട്ടി വരച്ചാൽ കൂട്ടിമുട്ടുമോ?
3. ചുറ്റുപാടും കാണുന്ന സമാന്തര വരകൾ കാണുന്ന ഒരു 10 കാര്യങ്ങളുടെ എണ്ണം എഴുതാം
4. ഇംഗ്ലീഷ് അക്ഷരമാലയിലെ കൂട്ടിമുട്ടാതെ സമാന്തരമായിപോകുന്ന വരകൾ ഏതൊക്കെ അക്ഷരത്തിന് ഉണ്ടാകും? ഒന്ന് ആലോചിക്കൂ ഒന്ന് GeoGebra ഉപയോഗിച്ച് വരച്ചുനോക്കൂ...
Post A Comment:
0 comments: