
മനുഷ്യൻ കാലങ്ങളായി ആർജിച്ചെടുത്ത പുരോഗതിയുടെ രേഖപ്പെടുത്തലാണ് ചരിത്രം.
02. ചരിത്രത്തെ രണ്ടായി തിരിച്ചിരിക്കുന്നു അവ ഏതെല്ലാം?
എഴുത്തുവിദ്യ രൂപപ്പെടുന്നതിന് മുൻപുള്ള കാലം അറിയപ്പെട്ടിരുന്നത് ചരിത്രാതീത കാലം എന്നാണ്.
എഴുതപ്പെട്ട രേഖകൾ ഉള്ള കാലം അറിയപ്പെടുന്നത് ചരിത്രകാലം എന്നുമാണ്.
Post A Comment:
0 comments: