We have mobile phones, laptops, smart boards and many other gadgets today, which
make our life easy and comfortable. But there was a time when people didn’t have
any of these.
The African folk tale you are about to read, describes a humourous incident that happened at a time when people hadn't even heard of many of the things that we use now.
Long long ago, a fisherman and his wife lived on an island. It was a lonely island. The people of the island led a quiet and simple life. They had no electricity, no phone, no television, no newspaper. They had no hair brush nor mirrors either!
The only way the islanders came to know about the world outside was through the ships that passed the island.
The sailors in the ship threw old worn out toothbrushes, broken buckets, torn shoes etc. into the sea. When these things came ashore, the people of the island collected them.
WORDS TO KNOW
# Gadgets = A device that does something useful [ഉപയോഗപ്രദമായ ഒരു ഉപകരണം ]
# Lonely = Alone [ഒറ്റയ്‌ക്ക്]
# Quiet = Peaceful [ശാന്തമായ]
# Worn out = No longer be used because it is so old or damaged by continued use [തേഞ്ഞു ഉപയോഗശൂന്യമായ]
# Torn = കീറിയ
മലയാളത്തിൽ മനസ്സിലാക്കാം
നമ്മുക്ക് മൊബൈൽഫോൺ, ലാപ്‌ടോപ്പ്, സ്മാർട്ട് ബോർഡ് തുടങ്ങി പലതരം ഡിജിറ്റൽ ഉപകരണങ്ങൾ ഇന്നുണ്ട്, ഇവയൊക്കെ ഉപയോഗിക്കുന്നതുമൂലം നമ്മുടെ ജീവിതം കൂടുതൽ എളുപ്പവും സൗകര്യപ്രദവുമാക്കി. എന്നാൽ ആളുകൾക്ക് ഇവയിൽ ഒന്നും തന്നെ ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു.
നിങ്ങൾ വായിക്കാൻ പോകുന്നഈ ആഫ്രിക്കൻ നാടോടി കഥ, നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന പലതരം സാധനങ്ങളെക്കുറിച്ചും കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സമയത്തെ ഒരു നർമ്മ സംഭവത്തെ വിവരിക്കുന്നു.
പണ്ടുപണ്ട് ഒരു ദ്വീപിൽ ഒരു മുക്കുവനും അയാളുടെ ഭാര്യയും താമസിച്ചിരുന്നു. അത് ഒരു വിജനമായ ദ്വീപായിരുന്നു. ദ്വീപിലെ ജനങ്ങൾ ശാന്തവും ലളിതവുമായ ജീവിതമാണ് നയിച്ചിരുന്നത്. അവർക്ക് വൈദ്യുതിയോ, ഫോണോ, ടെലിവിഷനോ, ദിനപത്രമോ ഉണ്ടായിരുന്നില്ല. തല ചീവുന്നത്തിനുള്ള ചീപ്പോ കണ്ണാടിയോ ഇല്ലായിരുന്നു.
ദ്വീപിൽ വസിച്ചിരുന്നവർക്ക് പുറം ലോകത്തെക്കുറിച്ചു അറിയാനുള്ള ഏക മാർഗ്ഗം അതിലെ കടന്നുപോകുന്ന കപ്പലുകളായിരുന്നു. കപ്പലിൽ ഉള്ളവർ തേഞ്ഞുതീർന്ന ബ്രഷുകൾ, പൊട്ടിയ ബക്കറ്റുകൾ, കീറിയ ഷൂസുകൾ എന്നിവ എറിയുമായിരുന്നു. അവ തീരത്ത് അടിയുമ്പോൾ ദ്വീപിലുള്ളവർ അവ ശേഖരിക്കും.
The African folk tale you are about to read, describes a humourous incident that happened at a time when people hadn't even heard of many of the things that we use now.
Long long ago, a fisherman and his wife lived on an island. It was a lonely island. The people of the island led a quiet and simple life. They had no electricity, no phone, no television, no newspaper. They had no hair brush nor mirrors either!
The only way the islanders came to know about the world outside was through the ships that passed the island.
The sailors in the ship threw old worn out toothbrushes, broken buckets, torn shoes etc. into the sea. When these things came ashore, the people of the island collected them.
WORDS TO KNOW
# Gadgets = A device that does something useful [ഉപയോഗപ്രദമായ ഒരു ഉപകരണം ]
# Lonely = Alone [ഒറ്റയ്‌ക്ക്]
# Quiet = Peaceful [ശാന്തമായ]
# Worn out = No longer be used because it is so old or damaged by continued use [തേഞ്ഞു ഉപയോഗശൂന്യമായ]
# Torn = കീറിയ
നിങ്ങൾ വായിക്കാൻ പോകുന്നഈ ആഫ്രിക്കൻ നാടോടി കഥ, നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്ന പലതരം സാധനങ്ങളെക്കുറിച്ചും കേട്ടുകേൾവി പോലും ഇല്ലാതിരുന്ന സമയത്തെ ഒരു നർമ്മ സംഭവത്തെ വിവരിക്കുന്നു.
പണ്ടുപണ്ട് ഒരു ദ്വീപിൽ ഒരു മുക്കുവനും അയാളുടെ ഭാര്യയും താമസിച്ചിരുന്നു. അത് ഒരു വിജനമായ ദ്വീപായിരുന്നു. ദ്വീപിലെ ജനങ്ങൾ ശാന്തവും ലളിതവുമായ ജീവിതമാണ് നയിച്ചിരുന്നത്. അവർക്ക് വൈദ്യുതിയോ, ഫോണോ, ടെലിവിഷനോ, ദിനപത്രമോ ഉണ്ടായിരുന്നില്ല. തല ചീവുന്നത്തിനുള്ള ചീപ്പോ കണ്ണാടിയോ ഇല്ലായിരുന്നു.
ദ്വീപിൽ വസിച്ചിരുന്നവർക്ക് പുറം ലോകത്തെക്കുറിച്ചു അറിയാനുള്ള ഏക മാർഗ്ഗം അതിലെ കടന്നുപോകുന്ന കപ്പലുകളായിരുന്നു. കപ്പലിൽ ഉള്ളവർ തേഞ്ഞുതീർന്ന ബ്രഷുകൾ, പൊട്ടിയ ബക്കറ്റുകൾ, കീറിയ ഷൂസുകൾ എന്നിവ എറിയുമായിരുന്നു. അവ തീരത്ത് അടിയുമ്പോൾ ദ്വീപിലുള്ളവർ അവ ശേഖരിക്കും.
Post A Comment:
0 comments: