1. 1729 ആണല്ലോ രാമാനുജൻ സംഖ്യ, എന്നാൽ 6174 ഏത് പേരിലാണ് അറിയപ്പെടുന്നത്?
Answer :- സ്ഥിരാങ്കം
2. യെമനിലെ ടമീറിൽ ജനിച്ച നവോത്ഥാന നായകൻ?
Answer :- മമ്പുറം തങ്ങൾ
3. Epistemophobia എന്തിനോടുള്ള ഭയമാണ്?
Answer :- Fear of Knowledge
4. ഇന്ത്യയിൽ ഹരിതവിപ്ലവത്തിൽ ഏറ്റവും മെച്ചമുണ്ടാക്കിയ ധാന്യവിള ഗോതമ്പാണ്. നാണ്യവിള ഏതാണ്?
Answer :- കരിമ്പ്
5. മൈസൂരുവിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന സുധർമ്മ എന്ന പത്രത്തിൻറെ പ്രാധാന്യം?
Answer :- സംസ്‌കൃതത്തിൽ പുറത്തിറങ്ങുന്ന ഏക പത്രം
6. യുവാക്കളുടെ ഹരമായ കെടിഎം ബൈക്കുകൾ ഏത് രാജ്യത്തുനിന്ന് ഉള്ളതാണ്?
Answer :- ഓസ്ട്രിയ
7. ഐക്യരാഷ്ട്ര സഭയിൽ പരിപാടി അവതരിപ്പിച്ച ആദ്യ ഇന്ത്യൻ റോക്ക് ബാൻഡ്?
Answer :- Bhoomi
8. അന്താരാഷ്ട്ര ടെസ്റ്റ്, ഏകദിന, ട്വൻറി-20 ക്രിക്കറ്റിൽ അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽ വിക്കറ്റിട്ട ഏക താരം ?
Answer :- ഷമീന ഏറംഗ
9. തിരുവിതാംകൂർ രാജാക്കന്മാരുടെ സിംഹാസനം ഉണ്ടാക്കാൻ പ്രധാനമായും ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിൻറെ തടിയാണ് ?
Answer :- ശെന്തുരുണി
10. സാധാരണ ശമ്പള പരിഷ്കരണം വരുമ്പോൾ വിരമിക്കൽ പ്രായം കൂട്ടാനാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. കേന്ദ്രത്തിൻറെ ഏഴാം ശമ്പള കമ്മീഷൻ വന്നപ്പോൾ വിരമിക്കൽ പ്രായം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടത്?
Answer :- റെയിൽവേസ്റ്റേഷൻ മാസ്റ്റർ
Post A Comment:
0 comments: