മഞ്ജിമ = ഭംഗി
വിമലം = പരിശുദ്ധമായ
ശ്രീ = ഐശ്വര്യം
പുലരുക = നേരം വെളുക്കുക / അഭിവൃദ്ധി പ്രാപിക്കുക
കരൾ കക്കും = മനംകവരുന്ന
കോകിലം = കുയിൽ
അവിരളം = തുടർച്ചയായത്
ഉന്മാദം = അമിതമായ ആഹ്ലാദം
പരശ്ശതം = നൂറുകണക്കിന്
പരിചേലും = ഭംഗിയുള്ള
അഖില വേദാന്തം = എല്ലാ വേദാന്തങ്ങളും
ആത്തമോദം = വർദ്ധിച്ച സന്തോഷം
തൈലം = എണ്ണ
ചൊരിയുക = പൊഴിക്കുക
മണിമുകിൽ വർണ്ണൻ = ശ്രീകൃഷ്ണൻ
വാഴ്ത്തുക = പുകഴ്ത്തുക
മതിമാൽ = ബുദ്ധിമാൻ
അഭിനവം = ഏറ്റവും പുതിയത്
പാവനം = പരിശുദ്ധം
മഹിതാഭ = വർദ്ധിച്ച ശോഭ
പരിലസിക്കുക = ശോഭിക്കുക
മീട്ടുക = സംഗീത ഉപകരണങ്ങളും മറ്റും വായിക്കുക
വിജയശ്രീലാളിതൻ = വിജയിച്ചവൻ
പ്രതിഭാപ്രഭാവം = ബുദ്ധിയുടെ പ്രകടനം
Post A Comment:
0 comments: