BS5U1 സുഗന്ധവ്യജ്ഞനങ്ങൾ 06:08 Share it: Facebook Twitter നാം ഭക്ഷണ പദാർത്ഥങ്ങളിൽ വിവിധ സുഗന്ധവ്യജ്ഞനങ്ങൾ ഉപയോഗിക്കുന്നു.ഇവ ഭക്ഷണത്തിന് ഒരു പ്രത്യേക രുചിയും മണവും നൽകുന്നു. സുഗന്ധവ്യജ്ഞനങ്ങളിൽ ചിലതിന്റെ പേര് പറയാമോ?കുരുമുളക്ഇഞ്ചിഏലംകറുവപ്പട്ട ഗ്രാമ്പു ജാതി മുളക് വാനില മഞ്ഞൾ മല്ലി ഓരോന്നിലും ക്ലിക്ക് ചെയ്താൽ അതിനെക്കുറിച്ചുള്ള വിവരം ലഭ്യമാകും.
Post A Comment:
0 comments: