ഒരു ചിത്രം - പുതിയ പദങ്ങൾ

Share it:
 
പയ്യിനെ= പശുവിനെ
കാലേ = പ്രഭാതത്തിൽ
മെയ്യിൻ = ശരീരത്തിന്റെ
പൈക്കറ = പശുക്കറവ
മണി = രത്നം
പേർത്തും = പിന്നെയും
പ്രീത = സന്തോഷവതി
കോൾമയിർക്കൊള്ളുക = രോമാഞ്ചമുണ്ടാവുക
ചേലുറ്റ = ഭംഗിയുള്ള
നറു = മധുരമുള്ള, പുതിയ
ചെറ്റ് = അല്പം, കുറച്ച്
പാലഞ്ചും = പാലു പോലും തോൽക്കുന്ന
തഞ്ചുക = തങ്ങുക
താര് = പൂവ്
മയ്യഴുതിയ = മഷിയെഴുതിയ
കണ്ണിണ = രണ്ടു കണ്ണുകൾ
ഹർഷം --സന്തോഷം
വക്ത്രം = മുഖം
രമ്യം = മനോഹരം
ആനനം = മുഖം
കേവലം = സാധാരണമായ
ഭംഗ്യാ = ഭംഗിയിൽ
പൂവൽ = പൂവു പോലെ മൃദുലമായ
പൂണ് മോർ = പുൽകുന്നവർ
ലാവണ്യം = സൗന്ദര്യം
ദുഗ്ധം = പാൽ
Share it:

Mal6 Unit 1

Post A Comment:

0 comments: