വായന ദിനം (June 19) ഓർക്കാം നടപ്പിലാക്കാം

Share it:
വായന ദിനം (June 19) / വായന വാരത്തിൽ (June 19 - 26) വായനയെ പറ്റി മലയാളി മറന്നു കൂടാത്ത ഒരാളെ ഓർക്കാൻ നമ്മൾ ഈ ദിനം/ വാരം മാറ്റിവച്ചിരുന്നു.ആരാണിദ്ദേഹം അറിയാമോ? മലയാളിയെ വായനയുടെ സംസ്കാരം പഠിപ്പിച്ച പണിക്കരുടെ (ശ്രീ പി.എന്‍.പണിക്കര്‍) ചരമദിനമാണ് ജൂണ്‍ 19. ശ്രീ പണിക്കര്‍ 1909 മാർച്ച്  1-ന് ആലപ്പുഴ ജില്ലയിലെ നീലംപേരൂര്‍ ഗ്രാമത്തിലാണ് ജനിച്ചത് സ്വാതന്ത്രപ്രാപ്തിക്കു ശേഷം തിരുവിതാംകൂറിലെയും കൊച്ചിയിലേയും ഗ്രന്ഥശാലകളെ ഒരു കുടക്കീഴില്‍കൊണ്ടുവന്ന് ഒരു മഹാപ്രസ്ഥാനമായ ഗ്രന്ഥശാലാ സംഘം സ്ഥാപിച്ചു. പുസ്തകങ്ങളെ സ്നേഹിക്കാനും അവയെ സ്നേഹത്തോടെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാനും നമുക്ക് ഓരോരുത്തര്‍ക്കും ആകട്ടെ എന്നു ആശംസിക്കുന്നു..
Share it:

വായനാദിനം

Post A Comment:

0 comments: