ലോകത്താകമാനമുള്ള ആനകളെ സംരക്ഷിക്കുന്നതിന് വേണ്ടി ലോകമെമ്പാടും ആചരിച്ചു പോരുന്ന ഒന്നാണ് ലോക ഗജ ദിനം .എല്ലാവർഷവും ആഗസ്ത് മാസം 12 ആം തിയതി ഇത് ആചരിക്കുന്നു. ആനകളെ സംരക്ഷിക്കാനും മികച്ച സുരക്ഷ ഉറപ്പാക്കാനും അവർക്കായും ഒരു ദിവസം. ആനയെക്കുറിച്ചു കുറച്ചു ചോദ്യങ്ങൾ അറിയാം...
1. കരയിലെ ഏറ്റവും വലിയ ജീവി ഏതാണ്?
ആന
2. കേരളത്തിൻ്റെ ഔദ്യോഗികമൃഗം ഏതാണ്?
ആന (കർണ്ണാടക , ഒറീസ്സ , ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളുടെയും മൃഗം ആനയാണ്.)
3. എത്ര തരത്തിലുള്ള ആനകളാണ് ലോകത്ത് ഉള്ളത്?
രണ്ടു തരം
4. കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ ആഹാരം ആവശ്യമായ മൃഗം ഏതാണ്?
ആന
5. സഹ്യന്റെ മകൻ എന്നറിയപ്പെടുന്ന ജീവി?
ആന
6. ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലമുള്ള സസ്തനി ഏതാണ്?
ആന
7. ചാടാൻ കഴിയാത്ത ഏക സസ്തനി
ആന
8. ഭാരത സർക്കാർ പൈതൃക മൃഗമായി പ്രഖ്യാപിച്ച മൃഗം?
ആന
9. വിരലുകൾ ഇല്ലേങ്കിലും നഖം ഉള്ള ജീവി ഏതാണ്?
ആന
10. കരയിലെ മൃഗങ്ങളിൽ ഉയരത്തിൽ രണ്ടാം സ്ഥാനം?
ആന
11. കരയിലെ മൃഗങ്ങളിൽ ഏറ്റവും കൂടുതൽ പാൽ ഉല്പാദിപ്പിക്കുന്ന ജീവി.
ആന
12. നാലു കാലുകളും ഒരേ ദിശയിൽ മടക്കാൻ കഴിയുന്ന ഏക മൃഗം?
ആന
13. കരയിലെ മൃഗങ്ങളിൽ ഏറ്റവും വലിയ മസ്തിഷ്കമുള്ള ജീവി
ആന
14. അമേരിക്കയിലെ റിപ്പബ്ലികൻ പാർട്ടി, ഇന്ത്യയിലെ ബി.എസ്.പി പാർട്ടി,ആസാം ഗണപത് പരിഷത്ത് എന്നിവയുടെ ചിഹ്നം?
ആന
15. കേരളം ഭരിച്ചിരുന്ന ആയ് രാജാക്കന്മാരുടെ ചിഹ്നം?
ആന
16. ഏറ്റവും വലിയ ചെവിയുള്ള മൃഗം?
ആന
17. ഏറ്റവും നീളമേറിയ മൂക്കുള്ള മൃഗം?
ആന
18. ആനയുടെ ക്രോമസോം നമ്പർ?
56
19.
Post A Comment:
0 comments: