പുതിയ വാക്കുകൾ
ഏകാഗ്രത = ഒരു കാര്യത്തിൽത്തന്നെ മനസ്സ് ഊന്നുക
ഇലവുമരം = പഞ്ഞിമരം
നടപ്പാത = നടക്കാനുള്ള വഴി
ആശ്ചര്യപ്പെടുക = അത്ഭുതപ്പെടുക
വിമ്മിക്കരയുക = ഏങ്ങലടിച്ച് കരയുക
പര്യായപദങ്ങൾ
വൃക്ഷം = തരു, ശാഖി, പാദപം, ദ്രുമം, ഭൂരുഹം, മഹീരുഹം, സാലം, മരം
ഇല = പത്രം, പർണ്ണം, ദലം പലാശം,
മകൻ = പുത്രൻ, ആത്മജൻ, തനയൻ, സുതൻ, നന്ദനൻ, ആത്മഭൂ
അമ്മ = ജനനി, ജനയത്രി, പ്രസൂ, മാതാവ്, സാവിത്രി, സൂതിനി
ബുദ്ധി = മതി, ധീ, മനീഷ, ചിത്ത്, ചേതന, പ്രജ്ഞ, സംവിത്ത്
പിരിച്ചെഴുതാം
പറഞ്ഞറിയിക്കാൻ = പറഞ്ഞ് + അറിയിക്കാൻ
വെട്ടിക്കളയുക = വെട്ടി + കളയുക
അവനിവിടെ = അവൻ + ഇവിടെ
ആഗ്രഹമുണ്ടായിരുന്നു = ആഗ്രഹം + ഉണ്ടായിരുന്നു
നടപ്പാതയുടെ = നടപ്പാത + ഉടെ
വാത്സല്യമായിരുന്നു = വാത്സല്യം + ആയിരുന്നു

Post A Comment:
0 comments: