FEBRUARY 04

Share it:
ലോക അര്‍ബുദ ദിനം - അര്‍ബുദ രോഗത്തെക്കുറിച്ചുള്ള അവലബോധം ജനങ്ങളിൽ വളര്‍ത്തി, അര്‍ബുദരോഗം മുൻകൂട്ടി കണ്ടുപിടിക്കാനും, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലേക്കുമായി , എല്ലാ വര്‍ഷവും ഫെബ്രുവരി 4, ലോക അര്‍ബുദദിനമായി ആചരിക്കപ്പെടുന്നു. അര്‍ബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ " ദി ഇന്റര്‍നാഷണൽ യൂണിയൻ എഗൈൻസ്റ്റ് ക്യാൻസര്‍" (The International Union Against Cancer : UICC] ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നൽകുന്നു.
Share it:

Days in Year

Post A Comment:

0 comments: