FEBRUARY 12

Share it:
ഡാര്‍വിന്‍ ദിനം - പരിണാമസിദ്ധാന്തത്തിന്റെ പിതാവായ ചാള്‍സ് ഡാര്‍വിന്റെ ജന്മദിനം 1809 ഫെബ്രുവരി 12 ന് ഓര്‍മിക്കുന്നതിനുള്ള ഒരു ആഘോഷമാണ് ഡാര്‍വിന്‍ ദിനം. ശാസ്ത്രത്തിന് ഡാര്‍വിന്‍ നൽകിയ സംഭാവനകളെ ഉയര്‍ത്തിക്കാട്ടുന്നതിനും പൊതുവെ ശാസ്ത്രത്തെ പ്രാത്സാഹിപ്പിക്കുന്നതിനും ഈ ദിവസം ഉപയാഗിക്കുന്നു. ഡാര്‍വിന്‍ ദിനം ലോകമെമ്പാടും ആഘാഷിക്കുന്നു.
Share it:

Days in Year

Post A Comment:

0 comments:

Also Read

JANUARY 24

ദേശീയ ബാലികാ ദിനം - ഇന്ത്യയുടെ ആദ്യത്തെ വനിതാപ്രധാനമന്ത്രിയായി 1966-ൽ ഇന്ദിരാഗാന്ധി ചുമതലയേറ്റ ജനുവരി 24 ആണ് ദേശീയ ബാലി

Mash