ലോക ഹിപ്നോട്ടിസം ദിനം - 2005 ൽ മരണമടഞ്ഞ ഐറിഷ് ഹിപ്നോതെറാപ്പിസ്റ്റായിരുന്നു ഡോ.ജാക്ക് ഗിബ്സൺ. ഔദ്യാഗിക ജീവിത്തിന്റെ ഭൂരിഭാഗവും ഹിപ്നാതെറാപ്പി ഉപയാഗിച്ച് മാനസിക വൈകല്യങ്ങള്‍ ചികിത്സിക്കാൻ ചെലവഴിച്ചു. ആദ്യത്തെ ലോക ഹിപ്നോട്ടിസം ദിനം 2006 ൽ അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം സമർപ്പിക്കപ്പെട്ടു.
Post A Comment:
0 comments: