ലോക ഹിന്ദി ദിനം - ലോകമെമ്പാടും ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കുന്നതിനാി എല്ലാ വർഷവും ജനുവരി 10 ന് ലോക ഹിന്ദി ദിനം ആഘോഷിക്കുന്നു. ലോകമെമ്പാടുമുള്ള ഇന്ത്യൻ എംബസികളാണ് ഇത് ആഘോഷിക്കുന്നത്. 2006 മുതൽ ഈ ദിനം ലോകമെമ്പാടും ആഘോഷിക്കപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതൽ
സംസാരിക്കുന്ന അഞ്ചാത്തെ ഭാഷാണ് ഹിന്ദി. പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാള്‍, യുകെ, യുഎസ്എ, ന്യൂസിലാന്റ്, ജർമ്മനി, ഉഗാണ്ട, യുഎഇ, ഖാന, ട്രിനിഡാഡ്, സുരിനാം, ദക്ഷിണാഫ്രിക്ക, മൗറീഷ്യസ് എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്നുണ്ട്. ലോകത്തെ 43 കോടിയിലധികം ആളുകള്‍ ഈ ഭാഷ സംസാരിക്കുന്നു.
Post A Comment:
0 comments: