
01
മലയാളത്തിലെ പ്രശസ്തനായ സഞ്ചാര സാഹിത്യകാരൻ?
02
നയീ താലീം എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഉപജ്ഞാതാവ്?
03
ന്യൂമോണിയ ബാധിക്കുന്ന ശരീരഭാഗം?
04
ഇന്ത്യയിൽ പിൻ കോഡ് സമ്പ്രദായം നിലവിൽവന്ന വർഷം?
05
തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം?
06
ഇന്ത്യൻ സൂപ്പർ കമ്പ്യൂട്ടറുകളുടെ പിതാവ്?
07
കൃത്രിമമായി നിർമിക്കപ്പെട്ട ആദ്യത്തെ ലോഹം?
08
മെഴുകിൽ പൊതിഞ്ഞ് സൂക്ഷിക്കുന്ന ലോഹം?
09
അൾട്രാ വൈലറ്റ് കിരണങ്ങളെ തടയുന്ന ഗ്ലാസ്?
10
ക്ഷയത്തിന് കാരണമാകുന്ന ബാക്ടീരിയ ?
Post A Comment:
0 comments: