General Knowledge Questions - 02

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
11
ജന്തുക്കളെ കുറിച്ചുള്ള പഠനം?
12
പാമ്പുകളെ കുറിച്ചുള്ള പഠനം?
13
വിത്തുകളെ കുറിച്ചുള്ള പഠനം?
14
സമാധാനത്തിനുള്ള നൊബെൽ സമ്മാനം ലഭിച്ച ആദ്യ ഇന്ത്യൻ വനിത?
15
കൊൽക്കത്തയിൽ നിന്നും ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിലേക്ക് മാറ്റിയ വർഷം?
16
ഡൽഹി കേന്ദ്ര ഭരണ പ്രദേശമായ വർഷം?
17
ഡൽഹി അറിയപ്പെട്ടിരുന്ന പഴയ പേര്?
18
ഇന്ത്യ ഗേറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്?
19
ഇന്ത്യയിൽ ആദ്യമായി ഇ-റേഷൻ കാർഡ് നിലവിൽ വന്നത്?
20
ബാലഗംഗാധര തിലക് സ്ഥാപിച്ച ഇംഗ്ലീഷ് പത്രം?
Share it:

General Knowledge

Post A Comment:

0 comments: