![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU2i9eN6qIQLQkCVAbeafVNH4R-J2SLeR-MpGvbDmY-bhVu8s_E2ynvbLhdyDOD19O3d2CO-s829zNadbsm3X7f72i7COe0TGOMCCJ1jubuzABmzwmbUm8vA7c6nutk74xznk7LRvbcovaAOemqK1tDDrqqYBAVXHjvkFhW8AbbbZy1zkLM4ETz8w5aw/s1600/gk.jpg)
31
ദേശീയ യുവജനദിനം എന്നാണ്?ANS:- ജനുവരി 12
32
ആരുടെ ജന്മദിനമാണ് ദേശീയ യുവജനദിനം ആയി ആചരിക്കുന്നത്?ANS:- സ്വാമി വിവേകാനന്ദൻ
33
എവിടെയാണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്?ANS:- കൊൽക്കത്തയിൽ
34
ഏത് വർഷമാണ് സ്വാമി വിവേകാനന്ദൻ ജനിച്ചത്?ANS:- 1863
35
സ്വാമി വിവേകാനന്ദന്റെ അച്ഛന്റെ പേര്?ANS:- വിശ്വനാഥ് ദത്ത
36
സ്വാമി വിവേകാനന്ദന്റെ അമ്മയുടെ പേര്?ANS:- ഭുവനേശ്വരി
37
സ്വാമി വിവേകാനന്ദന്റെ കുട്ടിക്കാലത്തെ പേര്?ANS:- നരേന്ദ്രനാഥ് ദത്ത
38
വിവേകാനന്ദന്റെ ആദ്ധ്യാത്മിക ഗുരു?ANS:- ശ്രീരാമകൃഷ്ണ പരമഹംസൻ
39
ബംഗാളി ഭാഷയിൽ വിവേകാനന്ദൻ ആരംഭിച്ച പ്രസിദ്ധീകരണം?ANS:- ഉദ്‌ബോധനം
40
ചിക്കാഗോവിലെ ലോക മത പാർലമെന്റിൽ വിവേകാനന്ദൻ പങ്കെടുത്ത വർഷം?ANS:- 1893
41
വിവേകാനന്ദന്റെ പ്രസിദ്ധ ശിഷ്യയായിരുന്ന വിദേശ വനിത?ANS:- മാർഗരറ്റ് നോബിൾ
42
മാർഗരറ്റ് നോബിളിന് വിവേകാനന്ദൻ നൽകിയ പേര്?ANS:- സിസ്റ്റർ നിവേദിത
43
സ്വാമി വിവേകാനന്ദന്റെ ജീവിതം ആസ്പദമാക്കി സിസ്റ്റർ നിവേദിത രചിച്ച ഗ്രന്ഥം?ANS:- ദി മാസ്റ്റർ ആസ് ഐ സോ ഹിം
44
രാമകൃഷ്ണമിഷൻ സ്ഥാപിച്ചത് ആരാണ്?ANS:- സ്വാമി വിവേകാനന്ദൻ
45
വിവേകാനന്ദന്റെ കേരള സന്ദർശനം ഏത് വർഷമായിരുന്നു?ANS:- 1892
46
വിവേകാനന്ദൻ ധ്യാനത്തിലിരുന്ന വിവേകാനന്ദപ്പാറ എവിടെയാണ്?ANS:- കന്യാകുമാരിയിൽ
47
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത് ആരാണ്?ANS:- നേതാജി സുഭാഷ് ചന്ദ്ര ബോസ്
48
സ്വാമി വിവേകാനന്ദന്റെ 150-ആമത് ജന്മവാർഷികത്തോട് അനുബന്ധിച്ചു ഇന്ത്യയിൽ ആരംഭിച്ച തീവണ്ടി സർവീസ്?ANS:- വിവേക് എക്സ്പ്രസ്
49
ചിക്കാഗോ സർവമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദനോടൊപ്പം പങ്കെടുത്ത മലയാളി? ANS:- രാജാരവിവർമ്മ
50
സ്വാമി വിവേകാനന്ദൻ സമാധിയായ വർഷം?ANS:- 1902
Post A Comment:
0 comments: