General Knowledge Questions - 03

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
21
പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര ?
22
ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്ന ജീവി?
23
ഇന്ത്യയുടെ പാൽതൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം?
24
ഏറ്റവും കൊഴുപ്പേറിയ പാലുള്ള സസ്തനി?
25
ലോകത്തിലെ ഏറ്റവും ചെറിയ പശു?
26
ബിലിറൂബിൻ ടെസ്റ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
27
ബയോപ്സി ടെസ്റ്റ് എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
28
കെ. പി .കേശവമേനോന്റെ ആത്മകഥ ഏതാണ്?
29
സുഭാഷ് ചന്ദ്ര ബോസിന്റെ രാഷ്ട്രീയ ഗുരു ആരായിരുന്നു?
30
ഏത് നദിയുടെ തീരത്താണ് ഹൈദരാബാദ് പട്ടണം സ്ഥിതി ചെയ്യുന്നത്?
Share it:

General Knowledge

Post A Comment:

0 comments: