General Knowledge Questions - 09

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
91
ശകവർഷത്തിലെ അവസാന മാസം ഏതാണ്?
ANS:- ഫാൽഗുനം
92
ശകവർഷത്തിലെ 12 മാസങ്ങൾ ഏതൊക്കെ?
ANS:- ചൈത്രം, വൈശാഖം, ജ്യേഷ്ഠ, ആഷാഢം ,ശ്രാവണം, ഭാദ്രപാദം, അശ്വിനി , കാർത്തിക, അഗ്രഹായനം, പൌഷം , മാഘം, ഫാൽഗുനം
93
ശകവർഷം ആരംഭിച്ചത് ഏത് രാജാവിന്റെ ഭരണകാലത്താണ്?
ANS:- കനിഷ്കൻ
94
ഇന്ത്യയുടെ ദേശീയ നദി?
ANS:- ഗംഗ
95
ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ തിരഞ്ഞെടുത്ത വർഷം?
ANS:- 2008
96
ഇന്ത്യയുടെ ദേശീയ ജലജീവി?
ANS:- ഗംഗാ ഡോൾഫിൻ
97
ഇന്ത്യയുടെ ദേശീയ ജലജീവിയായി ഗംഗാ ഡോൾഫിനെ തിരഞ്ഞെടുത്ത വർഷം ?
ANS:- 2009
98
ഇന്ത്യയുടെ ദേശീയ ഫലം ഏതാണ്?
ANS:- മാങ്ങ
99
ഇന്ത്യയുടെ ദേശീയ വൃക്ഷം ഏതാണ്?
ANS:- പേരാൽ
100
ഇന്ത്യയുടെ ദേശീയ കായിക വിനോദമായി അംഗീകരിക്കപ്പെട്ടത്?
ANS:- ഹോക്കി
Share it:

General Knowledge

Post A Comment:

0 comments:

Also Read

STD 6 First Bell Class 19 FEBRUARY 2022 [Social Science]

First Bell 2.0 Digital Classes through KITE-VICTERS is an initiative by KITE, General Education Dept, Kerala.The Online

Mash