
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
161
ഔഷധ സസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്? ANS:- കൃഷ്‌ണ തുളസി
162
ഓർക്കിഡുകളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? ANS:- കാറ്റ് ലിയ
163
ആന്തൂറിയങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? ANS:- വാറോക്വിയിനം
164
മാവിനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? ANS:- അൽഫോൻസോ
165
മാവിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? ANS:- മൽഗോവ
166
ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? ANS:- മാമ്പഴം
167
പഴവർഗ്ഗങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? ANS:- മാംഗോസ്റ്റിൻ
168
കിഴങ്ങു വർഗ്ഗങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? ANS:- ഗ്ലാഡിയോലസ്
169
സുഗന്ധദ്രവ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? ANS:- അത്തർ
170
അലങ്കാര മത്സ്യങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? ANS:- ഏയ്ഞ്ചൽ ഫിഷ്


Post A Comment:
0 comments: