
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
171
പുഷ്പറാണി എന്നറിയപ്പെടുന്നത്? ANS:- റോസ്
172
സുഗന്ധവ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്? ANS:- കുരുമുളക്
173
സുഗന്ധവ്യഞ്ജനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? ANS:- ഏലം
174
പച്ചക്കറികളുടെ രാജാവ് എന്നറിയപ്പെടുന്നത്? ANS:- പടവലം
175
കാട്ടുമരങ്ങളുടെ ചക്രവർത്തി എന്നറിയപ്പെടുന്നത്? ANS:- തേക്ക്
176
ബാച്ചിലേഴ്‌സ് ബട്ടൺ എന്നറിയപ്പെടുന്നത്? ANS:- വാടാമുല്ല
177
ചൈനീസ് റോസ് എന്നറിയപ്പെടുന്നത്? ANS:- ചെമ്പരത്തി
178
പ്രകൃതിയുടെ ടോണിക്ക് എന്നറിയപ്പെടുന്നത്? ANS:- വാഴപ്പഴം
179
ഇന്ത്യയുടെ ഈന്തപ്പഴം എന്നറിയപ്പെടുന്നത്? ANS:- വാളൻപുളി
180
ഇന്ത്യൻ ഫയർ എന്നറിയപ്പെടുന്നത്? ANS:- അശോകം
Post A Comment:
0 comments: