
കുറിപ്പ് :- പരീക്ഷയ്‌ക്ക് രണ്ടു മണിക്കൂർ ദൈർഘ്യം ഉണ്ടായിരിക്കും. പരീക്ഷാ ദിവസങ്ങളിൽ രാവിലെ 10 മണിമുതൽ 10:15 വരെയും ഉച്ചയ്‌ക്ക് 1:30 മുതൽ 1:45 വരെയും കൂൾ ഓഫ് ടൈം നൽകേണ്ടതാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 2 മുതൽ 2:15 വരെ കൂൾ ഓഫ് ടൈം ആയിരിക്കും. ഒന്ന്, രണ്ടു ക്ലാസുകളിൽ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്‌ക്ക് മൂല്യനിർണ്ണയം അവസാനിപ്പിക്കാവുന്നതാണ്.

Post A Comment:
0 comments: