UPST അഭിമുഖങ്ങൾ അവസാനിച്ചു

Share it:

തിരുവനന്തപുരം: യു.പി.സ്കൂൾ അധ്യാപക അഭിമുഖങ്ങൾ പതിനാല് ജില്ലകളിലും പൂർത്തിയായി. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട നടപടികൾ നടന്നു വരുന്നു. സെപ്റ്റംബർ അവസാന വാരത്തോടെ റാങ്ക് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കാനാണ് സാധ്യത.
Share it:

No Related Post Found

Post A Comment:

0 comments:

Also Read

STD 7 First Bell Class October 06, 2021 (IT)

First Bell 2.0 Digital Classes through KITE-VICTERS is an initiative by KITE, General Education Dept, Kerala.The Online

Mash