General Knowledge Questions - 23

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
231
മനുഷ്യർ ആദ്യമായി ആരാധിച്ചിരുന്ന വൃക്ഷം?
ANS:- ആൽമരം
232
ശത്രുക്കളുടെ നേർക്ക് മഷി ചീറ്റി രക്ഷപെടുന്ന ജീവിയാണ്?
ANS:- കണവ
233
ഏത് ക്യാമറയാണ് മൂടൽമഞ്ഞുള്ളപ്പോൾ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്?
ANS:- ഇൻഫ്രാറെഡ് ക്യാമറ
234
ഇരുപത്തഞ്ചാം വയസ്സിൽ നോബേൽ സമ്മാനം ലഭിച്ച ശാസ്‌ത്രജ്ഞനാണ് ............
ANS:- ലോറൻസ് ബ്രാഗ്
235
പ്രഷർ കുക്കറിൽ വെള്ളം തിളയ്‌ക്കുന്നത് എത്ര ഡിഗ്രിയിലാണ്?
ANS:- 120
236
പാർലമെന്റിലേക്ക് തിരഞ്ഞെടുക്കും മുൻപ് ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി?
ANS:- എച്ച്.ഡി.ദേവഗൗഡ
237
ഇന്ത്യയിലെ സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ സ്വതന്ത്ര സ്ഥാനാർഥി?
ANS:- പ്രഭുല്ല ഘോഷ്
238
ഇന്റർനെറ്റിലൂടെ വോട്ടെടുപ്പ് നടത്തിയ ആദ്യ രാജ്യം?
ANS:- എസ്തോണിയ
239
കടലിനടിയിൽ മന്ത്രിസഭായോഗം നടത്തിയ രാജ്യം?
ANS:- മാലിദ്വീപ്
240
എവറസ്റ്റ് കൊടുമുടിയിൽ മന്ത്രിസഭായോഗം നടത്തിയ രാജ്യം?
ANS:- നേപ്പാൾ
Share it:

General Knowledge

Post A Comment:

0 comments: