![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU2i9eN6qIQLQkCVAbeafVNH4R-J2SLeR-MpGvbDmY-bhVu8s_E2ynvbLhdyDOD19O3d2CO-s829zNadbsm3X7f72i7COe0TGOMCCJ1jubuzABmzwmbUm8vA7c6nutk74xznk7LRvbcovaAOemqK1tDDrqqYBAVXHjvkFhW8AbbbZy1zkLM4ETz8w5aw/s1600/gk.jpg)
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
221
ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കാൻ കഴിയുന്ന ജീവി? ANS:- നീലത്തിമിംഗലം
222
വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരേയൊരിനം പാറ? ANS:- പുമിസ്
223
ഭൂമിയിലുള്ള ഏറ്റവും പഴയ പൂവായി അറിയപ്പെടുന്നത്? ANS:- മഗ്നോലിയ
224
ഞണ്ട്, കൊഞ്ച് എന്നിവയുടെ രക്തത്തിന്റെ നിറം? ANS:- നീല
225
നമ്മുടെ ദേശീയ ഗാനമായ 'ജനഗണമന' ചിട്ടപ്പെടുത്തിയ രാഗം? ANS:- ശങ്കരാഭരണം
226
അഗ്നിശമന സേനാ ആദ്യമായി നിലവിൽ വന്നത് എവിടെ? ANS:- പ്രാചീന റോമിൽ
227
ദേശീയ ഗീതമായ 'വന്ദേമാതരം' ചിട്ടപ്പെടുത്തിയ രാഗം? ANS:- ദേശ് രാഗ്
228
ഇന്ത്യയ്‌ക്ക് പുറത്തുള്ള ഇന്ത്യയുടെ ഏക പോസ്റ്റ് ഓഫിസ് എവിടെയാണ്? ANS:- അന്റാർട്ടിക്ക
229
അമേരിക്കൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ സ്വതന്ത്ര സ്ഥാനാർത്ഥി? ANS:- ജോർജ്ജ് വാഷിഗ്ടൺ
230
നിരക്ഷരനായ മുഗൾ ചക്രവർത്തി? ANS:- അക്ബർ
Post A Comment:
0 comments: