Kerala UPSA Helper തയ്യാറാക്കിയ USS പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ....
Total 10 Questions. You'll have 180 second to answer each question. Practice Makes Perfect!
Time's Up
score:
Quiz Result
Total Questions:
Attempt:
Correct:
Wrong:
Percentage:
ലിയാനാഡോ ഡാവിഞ്ചി :- ബഹുമുഖ പ്രതിഭയായിരുന്ന ഡാവിഞ്ചിയുടെ 500-ആം ചരമവാർഷികമാണ് 2019-ൽ ആഘോഷിച്ചത്. 1452 ഏപ്രിൽ 15-ന് ഇറ്റലിയിൽ ജനിച്ചു. ചിത്രകല, വാസ്തുവിദ്യ, ശില്പകല, ഗണിതം, എൻജിനീയറിങ്, ശാസ്‌ത്രം തുടങ്ങിയ നിരവധി മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചു. മൊണാലിസ, അന്ത്യഅത്താഴം, വിട്രൂവിയൻ മാൻ തുടങ്ങിയ ചിത്രങ്ങൾ ലോകപ്രസിദ്ധങ്ങളാണ്. പറക്കുന്ന യന്ത്രങ്ങളുടെയും പാരച്യൂട്ടിന്റെയുമൊക്കെ ഡിസൈനുകൾ അദ്ദേഹം തയ്യാറാക്കിയിരുന്നു. 1519 മെയ് 2-ന് ഈ മഹാപ്രതിഭ അന്തരിച്ചു.
അച്ചടിയന്ത്രം:- അച്ചടിയന്ത്രം കണ്ടുപിടിച്ചത് ജർമ്മൻകാരനായ ജോഹന്നാസ് ഗുട്ടൻബർഗാണ്. ബൈബിൾ ആയിരുന്നു അദ്ദേഹം ആദ്യമായി അച്ചടിച്ചിറക്കിയ പുസ്‌തകം. നവോത്ഥാനത്തിന്റെ വളർച്ചയ്‌ക്ക് ഏറ്റവും കൂടുതൽ സംഭാവനകൾ നൽകിയ കണ്ടുപിടുത്തമായിരുന്നു അച്ചടിയുടേത്.
Post A Comment:
0 comments: