Main Points
സിന്ധു ഗംഗാ സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ആരവല്ലി പർവ്വതനിര ഡൽഹിയുടെ തെക്ക് പടിഞ്ഞാറ് ദിശയിൽ സ്ഥിതി ചെയ്യുന്നു. ഈ പർവ്വതനിരകൾ ശത്രുക്കളുടെ ആക്രമണത്തിൽ നിന്ന് ഡൽഹിയെ സംരക്ഷിച്ചു. യമുനയുടെ തീരത്താണ് ഡൽഹി സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ ചരിത്ര സ്മാരകങ്ങൾ ഡൽഹിയിൽ സ്ഥിതി ചെയ്യുന്നു. യമുനാനദി ജലഗതാഗതത്തെ സഹായിച്ച അതിനൊപ്പം ഡൽഹിക്ക് ആവശ്യമായ ജലം ഉറപ്പുവരുത്തി.
ഉത്തരം കണ്ടെത്താമോ?
- ഡൽഹിയുടെ തെക്കു പടിഞ്ഞാറു ദിശയിൽ സ്ഥിതി ചെയ്യുന്ന പർവ്വതനിര ഏത്?
- എങ്ങനെയാണ് ആരവല്ലി പർവ്വതനിര ഡൽഹിയുടെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചത്?
- ഏതു നദിയുടെ തീരത്താണ് ഡൽഹി സ്ഥിതി ചെയ്യുന്നത്?
- ഏതു സമതലത്തിലാണ് ഡൽഹി സ്ഥിതി ചെയ്യുന്നത്?
Post A Comment:
0 comments: