കൊച്ചനുജൻ

Share it:
കഥ പറഞ്ഞു കൊടുത്തും പാട്ടുപാടി കൊടുത്തും മടിയിൽ കിടത്തി ഉറക്കിയും കൂടെയുണ്ടായിരുന്ന ചേച്ചി നാളെ മറ്റെവിടെയോ പോവുകയാണെന്ന് അറിയുന്ന അനിയൻ. അവന്റെ മനസ്സിന്റ തേങ്ങലാണ് ഇടശ്ശേരിയുടെ കൊച്ചനുജൻ എന്ന കവിതയിൽ ഉള്ളത്.


Share it:

Mal7-2 U1

Post A Comment:

0 comments: