ഓസോൺ ദിനം at School

Share it:
സപ്തംബർ 16ന് ഓസോൺ ദിനമായി ആചരിക്കുകയാണല്ലോ.. ഇനി പറയുന്ന പ്രവർത്തനങ്ങൾ അധ്യാപകർക്കും കുട്ടികൾക്കും സ്കൂളിൽ ചെയ്യുമല്ലോ. 
  • ചർച്ചാ ക്ലാസ് :- ഓസോൺ ശോഷണവും പരിസ്ഥിതി സംരക്ഷണവും (ഓസോണിനെ അറിയാം അന്റാർട്ടിക്കയിലെ വിള്ളൽ )
  • പരിസ്ഥിതി സംരക്ഷണ സന്ദേശവാക്യങ്ങൾ മുദ്രാഗീതങ്ങൾ എന്നിവ തയ്യാറാക്കുക
  • ഓസോൺ ശോഷണത്തിനു എതിരെ പോസ്റ്ററുകൾ തയ്യാറാക്കുക.. (പോസ്റ്റർ തയാറാക്കാൻ സഹായകമായ വാചകങ്ങൾക്കായി CLICK HERE)
  • ഓസോൺ ശോഷണവും പരിസ്ഥിതിയും സംബന്ധിച്ചുള്ള വീഡിയോകൾ പ്രദർശനം
  • ഓസോൺ ശോഷണത്തിനു പറ്റിയുള്ള പത്രവാർത്തകൾ ശേഖരിച്ച് ചുവർ പത്രിക തയ്യാറാക്കുക
  • പരിസ്ഥിതി സന്ദേശറാലി സംഘടിപ്പിക്കുക
  • ഓസോൺ ദിന ക്വിസ് CLCIK HERE
Share it:

Days to Remember

Post A Comment:

0 comments: