ഓസോൺ ദിനവുമായി ബന്ധപ്പെട്ട് തയാറാക്കുന്ന പോസ്റ്ററുകൾക്ക് ആവശ്യമായ വാചകങ്ങൾ
MALAYALAM
1. ഓസോൺ പാളിയെ നശിപ്പിക്കാതിരിക്കൂ... ആകാശക്കുടയ്ക്ക് ആശ്വാസം നൽകൂ
2. ഓസോൺ പാളിയെ സംരക്ഷിക്കൂ.. ജീവനെ രക്ഷിക്കൂ..
3. ഓസോൺ പാളിയെ സംരക്ഷിക്കൂ.. സൂര്യന് കീഴിലുള്ള സർവ്വജീവനേയും സംരക്ഷിക്കൂ..
4. ഓസോൺ പാളിയെ നശിപ്പിക്കാതിരിക്കൂ... ഭൂമിയെ രക്ഷിക്കൂ..
5. ഭൂമിയുടെ രക്ഷാകവചത്തെ സംരക്ഷിക്കൂ.. ജീവൻ നിലനിർത്തൂ..
6. ഭൂമിയുടെ രക്ഷാകവചത്തെ സംരക്ഷിക്കൂ.. ജീവജാലങ്ങളെ നിലനിർത്തൂ..
ENGLISH
1. As umbrella protect us from rain, Ozone protect earth from sun.
2. Earth without ozhone is like a house without a roof.
3. Keep ozone from becoming the nozone ........ save ozone layer
4. Save the ozone layer or give heat to your next generation
5. Ozone not only just a layer, but also a PROTECTOR
Post A Comment:
0 comments: