General Knowledge Questions - 11

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
111
ഇന്ത്യയിലെ ക്ലാസിക്കൽ പദവി ലഭിച്ച ഭാഷകൾ ഏതെല്ലാം?
ANS:- തമിഴ്, സംസ്‌കൃതം, കന്നഡ, തെലുങ്ക്, മലയാളം, ഒഡിയ
112
ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷ ഏതാണ്?
ANS:- തമിഴ്
113
ക്ലാസിക്കൽ പദവി ലഭിച്ച ആദ്യ ഭാഷയായ തമിഴിന് അത് ലഭിച്ച വർഷം ?
ANS:- 2004
114
മലയാളത്തിന് ക്‌ളാസിക്കൽ പദവി ലഭിച്ച വർഷം ?
ANS:- 2013
115
ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകല്പന ചെയ്ത വ്യക്തി?
ANS:- ഡി.ഉദയകുമാർ
116
ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് അംഗീകാരം ലഭിച്ച വർഷം ?
ANS:- 2010 ജൂലായ്
117
ആന ഔദ്യോഗിക മൃഗമായ ഇന്ത്യൻ സംസ്ഥാനങ്ങൾ ഏതൊക്കെ?
ANS:- കേരളം, കർണ്ണാടകം, ജാർഖണ്ഡ്
118
ഗുജറാത്തിന്റെ ഔദ്യോഗിക മൃഗം ഏതാണ്?
ANS:- സിംഹം
119
സിക്കിമിന്റെ ഔദ്യോഗിക മൃഗം ഏതാണ്?
ANS:- ചുവന്ന പാണ്ട
120
വേഴാമ്പൽ ഔദ്യോഗിക പക്ഷിയായ സംസ്ഥാനങ്ങൾ ഏതൊക്കെ?
ANS:- കേരളം, അരുണാചൽ പ്രദേശ്
Share it:

General Knowledge

Post A Comment:

0 comments:

Also Read

USS Model Examination - 23

The USS is a scholarship examination conducted by Kerala Pareeksha Bhavan [Education Department of Kerala] for the stud

Mash