General Knowledge Questions - 12

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
121
'മൈ സ്ട്രഗിൾ' ആരുടെ ആത്മകഥയാണ് ?
ANS:- ഇ കെ നായനാർ
122
'മനസാസ്മരാമി' ആരുടെ ആത്മകഥയാണ് ?
ANS:- പ്രൊഫസർ എസ് ഗുപ്തൻ നായർ.
123
'പരൽ മീൻ നീന്തുന്ന പാടം' ആരുടെ ആത്മകഥയാണ് ?
ANS:- സി വി ബാലകൃഷ്ണൻ.
124
'കണ്ണാന്തളി പൂക്കളുടെ കാലം' ആരുടെ ആത്മകഥയാണ് ?
ANS:- എം ടി വാസുദേവൻ നായർ
125
'തുടിക്കുന്ന താളുകൾ' ആരുടെ ആത്മകഥയാണ് ?
ANS:- ചങ്ങമ്പുഴ കൃഷ്ണപിള്ള.
126
'ചിദംബരസ്മരണ' ആരുടെ ആത്മകഥയാണ് ?
ANS:- ബാലചന്ദ്രൻ ചുള്ളിക്കാട്
127
'വ്യാഴവട്ട സ്മരണകൾ' ആരുടെ ആത്മകഥയാണ് ?
ANS:- ബി കല്യാണിയമ്മ
128
'ഞാൻ' ആരുടെ ആത്മകഥയാണ് ?
ANS:- എൻ എൻ പിള്ള
129
'ഏകാന്ത പഥികൻ ഞാൻ' ആരുടെ ആത്മകഥയാണ് ?
ANS:- പി ജയചന്ദ്രൻ
130
'സ്മരണമണ്ഡലം' ആരുടെ ആത്മകഥയാണ് ?
ANS:- പി കെ നാരായണപിള്ള
Share it:

General Knowledge

Post A Comment:

0 comments: