General Knowledge Questions - 13

Share it:
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
131
'വിപ്ലവ സ്മരണകൾ' ആരുടെ ആത്മകഥയാണ്?
ANS:- പുതുപ്പള്ളി രാഘവൻ.
132
'നിലക്കാത്ത സിംഫണി' ആരുടെ ആത്മകഥയാണ്?
ANS:- എം ലീലാവതി
133
'സർവീസ് സ്റ്റോറി' ആരുടെ ആത്മകഥയാണ്?
ANS:- മലയാറ്റൂർ രാമകൃഷ്ണൻ
134
'കർമ്മഗതി' ആരുടെ ആത്മകഥയാണ്?
ANS:- എം കെ സാനു.
135
'അഭിനയം അനുഭവം' ആരുടെ ആത്മകഥയാണ്?
ANS:- ഭരത് ഗോപി
136
'കാലപ്രമാണം' ആരുടെ ആത്മകഥയാണ്?
ANS:- മട്ടന്നൂർ ശങ്കരൻകുട്ടി.
137
'എട്ടാമത്തെ മോതിരം' ആരുടെ ആത്മകഥയാണ്?
ANS:- കെ എം മാത്യു
138
'മഴയിൽ പറക്കുന്ന പക്ഷികൾ' ആരുടെ ആത്മകഥയാണ്?
ANS:- കെ ആർ മീര
139
'കഥ തുടരും' ആരുടെ ആത്മകഥയാണ്?
ANS:- കെ പി എ സി ലളിത.
140
'എന്നിലൂടെ' ആരുടെ ആത്മകഥയാണ്?
ANS:- കുഞ്ഞുണ്ണി മാഷ്
Share it:

General Knowledge

Post A Comment:

0 comments: