
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
141
മുട്ട വ്യവസായത്തിന് പ്രസിദ്ധമായ തമിഴ്നാട്ടിലെ പ്രദേശം? ANS:- നാമക്കൽ
142
മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്? ANS:- തൂത്തുക്കുടി
143
തെക്കേ ഇന്ത്യയുടെ ധാന്യക്കലവറ എന്നറിയപ്പെടുന്നത്? ANS:- തഞ്ചാവൂർ
144
കർഷകരുടെ സ്വർഗം എന്നറിയപ്പെടുന്ന സ്ഥലം? ANS:- തഞ്ചാവൂർ
145
പട്ടിന്റെ നഗരം എന്നറിയപ്പെടുന്നത്? ANS:- കാഞ്ചിപുരം
146
ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? ANS:- കാഞ്ചിപുരം
147
ഇന്ത്യയിൽ ഏറ്റവും വേഗം കുറഞ്ഞ ട്രെയിൻ സർവീസ്? ANS:- മേട്ടുപ്പാളയം (ഊട്ടി)
148
തിരുവള്ളുവർ പ്രതിമ സ്ഥിതി ചെയ്യുന്നതെവിടെ? ANS:- കന്യാകുമാരി
149
താജ്മഹലിനെ "കാലത്തിൻ്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി " എന്ന് വിശേഷിപ്പിച്ചതാര്? ANS:- രവീന്ദ്രനാഥ ടാഗോർ
150
ഇന്ത്യൻ ഷേക്സ്പിയർ എന്നറിയപ്പെടുന്നത്? ANS:- കാളിദാസൻ
Post A Comment:
0 comments: