![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhU2i9eN6qIQLQkCVAbeafVNH4R-J2SLeR-MpGvbDmY-bhVu8s_E2ynvbLhdyDOD19O3d2CO-s829zNadbsm3X7f72i7COe0TGOMCCJ1jubuzABmzwmbUm8vA7c6nutk74xznk7LRvbcovaAOemqK1tDDrqqYBAVXHjvkFhW8AbbbZy1zkLM4ETz8w5aw/s1600/gk.jpg)
ക്വിസ് മത്സരങ്ങൾ വായനാമത്സരങ്ങൾ മത്സരപരീക്ഷകൾ എന്നിവയ്‌ക്ക് സഹായകരമായ പൊതുവിജ്ഞാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അടങ്ങിയ ഒരു പോസ്റ്റ് പരമ്പര അറിവിന്റെ വഴി. ഒരു നോട്ട് ബുക്കിൽ ഈ ചോദ്യങ്ങൾ എഴുതുക. ഈ ചോദ്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ എഴുതിയെടുത്ത കാര്യം അടുത്ത ആഴ്ചയിൽ ഒന്നുകൂടി ഓടിച്ചു വായിക്കുക. മാസത്തിൽ ഒരുതവണ ആ മാസത്തിൽ എഴുതിയ കാര്യം ഒന്നുകൂടി വായിക്കുക.... നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കമെന്റ്സ് ആയി അറിയിക്കുക.
181
ഇന്ത്യയുടെ ദേശീയ പ്രതിജ്ഞ എഴുതിയത് ആരാണ്? ANS:- വെങ്കിട്ട സുബ്ബറാവു
182
സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ രാഷ്‌ട്രപതി ആരാണ്? ANS:- ഡോ.രാജേന്ദ്രപ്രസാദ്
183
ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു? ANS:- ഗോപാലകൃഷ്‌ണ ഗോഖലെ
184
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതെപ്പോൾ? ANS:- 1950 ജനുവരി 26
185
വന്ദേമാതരം എന്ന ദേശഭക്തിഗാനം എഴുതിയത് ആരാണ്? ANS:- ബങ്കിംഗ് ചന്ദ്ര ചാറ്റർജ്ജി
18
ഒറ്റയാൾ പട്ടാളം എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആരാണ്? ANS:- മൗണ്ട് ബാറ്റൺ പ്രഭു
187
ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ ശക്തമായ ചെറുത്തു നിൽപ്പ് നടത്തിയ മൈസൂർ ഭരണാധികാരികൾ ആരെല്ലാം? ANS:- ഹൈദരാലി, ടിപ്പു സുൽത്താൻ
188
കുറിച്യരുടെ സഹായത്തോടെ ബ്രിട്ടീഷുകാർക്കെതിരെ ഗറില്ലാ യുദ്ധമുറ സ്വീകരിച്ച കേരള നാട്ടുരാജാവ്? ANS:- കേരളവർമ്മ പഴശ്ശി രാജ
189
ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം ? ANS:- ആറ്റിങ്ങൽ കലാപം [അഞ്ചുതെങ്ങ് കലാപം]
190
ദേശീയ രക്തസാക്ഷി ദിനം എന്നാണ്? ANS:- ജനുവരി 30
Post A Comment:
0 comments: