Kerala UPSA Helper തയ്യാറാക്കിയ USS പരീക്ഷയ്‌ക്ക് വരാവുന്ന ചോദ്യങ്ങൾ ഉൾപ്പെടുത്തി ഏഴാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ചോദ്യങ്ങൾ താഴെ നൽകിയിരിക്കുന്നു. സ്വയം പഠിക്കാനുള്ള ഓൺലൈൻ ചോദ്യങ്ങൾ
ഈ പോസ്റ്റിന്റെ അവസാനം ഉത്തരങ്ങൾ കൊടുത്തിരിക്കുന്നു. പ്രിയപ്പെട്ട കുട്ടികളെ നിങ്ങൾ ചോദ്യം വായിച്ചു ഉത്തരങ്ങൾ എഴുതിയ ശേഷം മാത്രം ഉത്തരങ്ങളുമായി ഒത്തുനോക്കി മാർക്ക് [ഓരോ ചോദ്യത്തിനും ഒരു മാർക്ക്] നോക്കാവുന്നതാണ്.
ചെയ്തു പരീശീലിച്ചു നോക്കൂ.... LSS Examination Special Page Vist Now! LSS WhatsApp Groups
6
2018-ൽ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ച മലയാള കൃതി? A] ഗുരുപൗർണ്ണമി
B] ശ്യാമമാധവം
C] ദൈവത്തിൻെറ പുസ്തകം
D] ആരാച്ചാർ
7
താഴെ കൊടുത്തിരിക്കുന്നവയിൽ കുമാരനാശാന്റെതല്ലാത്ത കൃതി ഏത്? A] പുഷ്പവാടി
B] ബാലരാമായണം
C] ഗ്രാമവൃക്ഷത്തിലെ കുയിൽ
D] ശിഷ്യനും മകനും
8
യാത്രയവിവരണം എന്ന വിഭാഗത്തിൽ പെടുന്ന കൃതി ഏതാണ്? A] താമരപ്പൊയ്‌ക
B] നേരമില്ലാത്ത നേരത്ത്
C] കാപ്പിരികളുടെ നാട്ടിൽ
D] ഒരു ദേശത്തിന്റെ കഥ
9
നിന്നെക്കാൾ കുറെയധികം ഓണമുണ്ടവനാണ് ഞാൻ. ഇതിലൂടെ വ്യക്തമാകുന്ന ആശയം എന്താണ്? A] നീ ഉണ്ട ഓണത്തേക്കാൾ മെച്ചപ്പെട്ട ഓണം ഞാൻ ഉണ്ടീട്ടുണ്ട്.
B] നിന്നേക്കാൾ മുമ്പേ ഞാൻ ഓണം ഉണ്ണാൻ തുടങ്ങി.
C] എനിക്ക് നിന്നെക്കാൾ പ്രായവും അനുഭവജ്ഞാനാവുമുണ്ട്.
D] ഓണത്തിന് ഞാൻ നിന്നേക്കാൾ കൂടുതൽ വിഭവങ്ങൾ കഴിച്ചീട്ടുണ്ട്.
10
കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെടുത്തി പറയാവുന്ന ഏറ്റവും പ്രസക്തമായ പഴഞ്ചൊല്ല് ഏതാണ്? A] കണ്ടറിയാത്തവൻ കൊണ്ടറിയും
B] അഴകുള്ള ചക്കയിൽ ചുളയില്ല
C] വിത്തെടുത്ത് കുത്തരുത്
D] എല്ലുമുറിയെ പണിചെയ്താൽ പല്ലുമുറിയെ തിന്നാം.
11
'മലബാർ സൈഗാൾ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന പാട്ടുകാരൻ ആരാണ്? A] കോഴിക്കോട് അബ്ദുൽഖാദർ
B] കോഴിക്കോട് അബ്ദുൽ റഹ്‌മാൻ
C] കോഴിക്കോട് അബ്ദുള്ള
D] കോഴിക്കോട് ഖാൻ അബ്ദുൽഖാദർ
12
'നരജാതിയിൽനിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയാൻ താനുമെന്തുള്ളതന്തരം
നരജാതിയിൽ!' നവോത്ഥാനത്തെ സൂചിപ്പിക്കുന്ന ഈ വരികൾ എഴുതിയതാരാണ്? A] കുമാരനാശാൻ
B] വള്ളത്തോൾ നാരായണമേനോൻ
C] ശ്രീ നാരായണ ഗുരു
D] ഉള്ളൂർ
13
ഉമ്പായി എന്ന കലാകാരൻ ഏത് സംഗീതശാഖയിൽ പ്രസിദ്ധനായ വ്യക്തിയാണ്? A] ഹിന്ദുസ്ഥാനി സംഗീതം
B] ഗസൽ
C] മാപ്പിളപ്പാട്ട്
14
They have been studyining in the same school ........... 2015. A] in
B] since
C] to
D] the
15
62 X 24 X 3 എന്ന സംഖ്യയ്‌ക്ക് ആകെ എത്ര ഘടകങ്ങളുണ്ട്? A] 12
B] 24
C] 28
D] 30
Post A Comment:
0 comments: