തേനൂറും മലയാളം

Share it:
കുട്ടിക്കവിതകളിലൂടെ പ്രശസ്തനായ കുഞ്ഞുണ്ണിമാഷിന്റെ കവിതയാണ് ഒന്നാം യൂണിറ്റിന്റെ തുടക്കത്തിൽ നൽകിയിരിക്കുന്നത്. മലയാളമെന്നാൽ അമ്പത്താറോ അമ്പത്തൊന്നോ അക്ഷരമല്ല. മലയാളമെന്ന വാക്കിലെ നാലക്ഷരവുമല്ല. 'അമ്മ' എന്ന ഒരൊറ്റ അക്ഷരമാണ്. മണ്ണ് എന്ന ഒരൊറ്റ അക്ഷരമാണ്. അമ്മയും മണ്ണും നമ്മുക്ക് നൽകുന്നത് സ്നേഹവും കരുതലുമാണ്. അമ്മയ്ക്കും മണ്ണിനും പകരം വയ്‌ക്കാൻ മറ്റൊന്നില്ല, ഒരു വ്യക്തിയുടെ ജീവിതം അമ്മയും മണ്ണുമായി വളരെയധികം അടുത്തിരിക്കുന്നു. അമ്മയും പിറന്ന മണ്ണിനെയും പോലെ തന്നെ തന്റെ മാതൃഭാഷയും പ്രിയപ്പെട്ടതാണ്... 
മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടടെ മൂന്ന് രചനകളാണ് മൂന്ന് പാഠങ്ങളിലൂടെ ഈ യൂണിറ്റിൽ പരിചയപ്പെടുന്നത്...
പാഠം 1 :- മലയാളനടേ ജയിച്ചാലും 
പാഠം 1 :- പാത്തുമ്മായുടെ ആട് 
പാഠം 1 :- കോയസ്സൻ 
Share it:

MALKP5 U1

Post A Comment:

0 comments: